Share this Article
ലെബനനിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു
Israel attack in Lebanon

ലെബനനിലെ വീണ്ടും ഇസ്രായേല്‍ ആക്രമണം. ലെബനോണിലെ ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഹെസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories