Share this Article
വിവാദങ്ങൾക്കിടെ സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും
CPIM

വിവാദങ്ങൾക്കിടെ  സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഇന്ന്  ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗവുമാണ് ചേരുന്നത്. മുഖ്യമന്ത്രിക്ക് എതിരായ പി.ആര്‍ ഏജന്‍സി വിവാദം പ്രതിരോധിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories