Share this Article
image
നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
K Surendran

നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചർച്ച കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി, പിണറായി വിജയനെതിരെ വി ഡി സതീശൻ നടത്തുന്നത് നിഴൽ യുദ്ധമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു..


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories