Share this Article
പി വി അന്‍വര്‍ ഇന്ന് സഭയില്‍ എത്തും; സഭ ഇന്നും പ്രഷുബ്ധമാകും!
PV Anwar

നിയമസഭ ഇന്നും പ്രഷുബ്ധമാകും. തൃശ്ശൂര്‍ പൂരം അലങ്കോലമാക്കലും സ്വര്‍ണക്കള്ളക്കടത്തും ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം പി വി അന്‍വര്‍ എംഎല്‍എക്ക്  ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കാന്‍ സാധ്യത.  പ്രതിപക്ഷ നിരയില്‍ ഇരിക്കാന്‍ താല്പര്യമില്ല എന്ന്  അന്‍വര്‍ അറിയിച്ചിരുന്നു. അതേസമയം അന്‍വര്‍ ഇന്ന് സഭയില്‍ എത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories