Share this Article
നടിയെ ആക്രമിച്ച കേസ്‌; മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ അന്വേഷണമില്ല
highcourt

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ അന്വേഷണമില്ല.അതിജീവിതയുടെ ഹര്‍ജി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories