Share this Article
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി
speaker

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി. ഉച്ചയ്ക്ക് ഒരുമണിക്ക് വിഷയം ചര്‍ച്ചക്കെടുക്കും. രണ്ട് മണിക്കൂര്‍ സമമാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നീക്കെവെക്കുന്നതെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories