ഈന്തപ്പഴത്തിന്റെ കുഞ്ഞന്‍ പിഗ്മി ഡേറ്റ് പാം ഇടുക്കിയിലും കായ്ച്ചു. നെടുങ്കയം മയിലാടുപാറ വേളാങ്കണ്ണിമാതാ പള്ളിയുടെ മുറ്റത്ത് കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴം കാണുവാനും രുചിക്കുവാനും വിനോദസഞ്ചാരികളുള്‍പ്പെടെ നിരവധിപേരാണ് എത്തുന്നത്.