Share this Article
വാഹനങ്ങൾ അടിച്ചു തകർത്ത് സംഘം; പാലക്കാട് കോട്ടായിയില്‍ ഗുണ്ടാ സ്‌റ്റൈലില്‍ ആക്രമണം
gang Attack in Palakkad

 പാലക്കാട് കോട്ടായിയില്‍ ഗുണ്ടാ സ്‌റ്റൈലില്‍  ആക്രമണം. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന എട്ട് വാഹനങ്ങൾ അക്രമിസംഘം അടിച്ച് തകര്‍ത്തു.

ലോറി, കാർ, ബുള്ളറ്റ്, 3 ബൈക്കുകൾ, ട്രാവലർ എന്നിവയാണ് അടിച്ചു തകർത്തത്. കീഴത്തൂര്‍ സ്വദേശി മന്‍സൂറിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തകർന്നത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories