തൃശൂർ: ആശുപത്രി ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഡി സി സി ജനറല്‍ സെക്രട്ടറി ടി കെ പൊറഞ്ചുവിന് എതിരെയാണ് കേസെടുത്തത്.
2021 നും 23നും ഇടയില്‍ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ആശുപത്രി ജീവനക്കാരിയായ യുവതിയുടെ പരാതി. തൃശൂര്‍ ജില്ലാ കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡണ്ട് ആയിരുന്നു പൊറിഞ്ചു.