തൃശ്ശൂര്‍ കുന്നംകുളത്ത് വികലാംഗനായ ലോട്ടറി വില്പനക്കാരന് ക്രൂരമര്‍ദ്ദനം. സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ലോട്ടറി വില്പനക്കാരനായ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി 58 വയസ്സുള്ള രവിക്കാണ് മര്‍ദ്ദനമേറ്റത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ