Share this Article
ചെന്നൈ-ബോഡിനായ്ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസിന് നാളെ തുടക്കമാവും
വെബ് ടീം
posted on 14-06-2023
1 min read
Chennai - Bodinayakkanur  Train Service Starting Tommorrow

ചെന്നൈ-ബോഡിനായ്ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസിന്  നാളെ തുടക്കമാവും. ചെന്നൈയില്‍ നിന്ന് മധുര. ഇടുക്കി ജില്ലക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ സര്‍വീസ് ഏറെ ഉപകാരപ്രദമാകും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories