കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു.തിരുവമ്പാടി തമ്പലമണ്ണ സിലോൺ കടവിലാണ് അപകടം.തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ (45)മരിച്ചത്.കൂടെ കാറിലുണ്ടായിരുന്ന റഹീസിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ