തൃശ്ശൂര്‍: പതിനാലുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പത്തൊൻപതുകാരൻ പിടിയില്‍.തൃശ്ശൂര്‍ നടത്തറ സ്വദേശി കൂത്തേലിൽ വീട്ടില്‍ ഷറഫുദ്ദീൻ ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.ഒല്ലൂര്‍ പോലീസ് ഗോവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ