Share this Article
അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
വെബ് ടീം
posted on 19-10-2023
1 min read
WILD ELEPHANT KILLS MAN IN PALAKKAD

പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു.  സമ്പാര്‍ക്കോട്ടിലെ വണ്ടാരി സ്വദേശി ബാലനാണ് മരിച്ചത്.

ബോഡിചാള മലയില്‍ ആട് മേയ്ക്കാന്‍ പോയപ്പോഴാണ് അപകടം. ബാലനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories