Share this Article
വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു
 Housewife was threatened with a knife and robbed of jewellery In Thiruvananthapuram

തിരുവനന്തപുരത്ത് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. പൂവാര്‍, തിരുപുറം , കഞ്ചാംപഴിഞ്ഞിയിലാണ് വീട്ടമ്മയെയും കൊച്ചു മകളെയും ഭീഷണപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുത്തത്. കഞ്ചാം പഴിഞ്ഞി സ്വദേശി  ജയചന്ദ്രന്‍ നായരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories