Share this Article
വയനാട് പൊലീസും മവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട്‌ മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍
Maoist attack at Wayanad, Police capture two Maoist

വയനാട് പേര്യ ചേപ്പാരം കോളനിയില്‍  പൊലീസും മവോയിസ്റ്റുകളും  തമ്മില്‍ ഏറ്റുമുട്ടല്‍.ഒരു വീടിനു നേരെ വെടിവെയ്പ്പുണ്ടായി.

രണ്ടു മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍. രക്ഷപ്പെട്ട രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.രക്ഷപ്പെട്ട ഒരാള്‍ക്ക് വെടിയേറ്റതായി സൂചന


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories