Share this Article
ഇടുക്കി ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു
The body of a missing man has been found in Idukki's Anayirangal Dam

ഇടുക്കി ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു. ഗോപിയുടെ മൃതദേഹമാണ് വെള്ളത്തില്‍ പൊങ്ങിയത്. ഇന്ന് രാവിലെയോടെയാണ് ഗോപിയുടെ  മൃതദേഹം കണ്ടെത്തിയത് . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories