Share this Article
സൈനബ കൊലക്കേസ്; കൂട്ടുപ്രതി സുലൈമാന്‍ പൊലീസ് പിടിയില്‍
Zainaba murder case; Co-accused Sulaiman is in police custody

കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി സുലൈമാനും പൊലീസ് പിടിയില്‍. കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. സൈബർസെല്ലുകളുമായുള്ള അന്വേഷണത്തിലാണ്  പ്രതി പിടിയിലായതെന്നാണ് വിവരം   . സമദിന്റെ  മുൻ ഡ്രൈവർ കൂടിയാണ് കൂട്ടുപ്രതിയായ  സുലൈമാൻ . പൊലീസ്  ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ് .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories