Share this Article
കനകക്കുന്നിൽ ചന്ദ്രനുദിച്ചു
Moon shines on Kanakakunn

ലോകപ്രശസ്തമായ മ്യൂസിയം ഓഫ് ദ മൂണ്‍ ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ സ്ഥാപിച്ചത് ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറോം. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കനകക്കുന്നില്‍ തയ്യാറാക്കിയ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories