ത്യശൂര്‍ ചേലക്കരയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് പാടത്തെക്ക് മറിഞ്ഞ് അപകടം. പാലക്കാട് നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി തിരിച്ച് വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആംബുലന്‍സിൽ ഉണ്ടായിരുന്ന നഴ്‌സ് പാലക്കാട് സ്വദേശി ബിൻസിക്ക് തലയ്ക്ക് പരിക്കേറ്റു.