കോഴിക്കോട് ബേപ്പൂർ തുറമുഖത്തെ മത്സ്യത്തൊഴിലാളികൾ ഇന്നുമുതൽ പ്രക്ഷോഭം തുടങ്ങും. ആദ്യഘട്ടമായി ഇന്ന് രാവിലെ പത്തിന് സത്യഗ്രഹ സമരം നടത്തും.ബേപ്പൂർ തുറമുഖത്ത് ക്യാപിറ്റൽ ഡ്രഡ്ജിങ് നടത്തണമെന്നും ആഴം ഏഴു മീറ്റർ ആക്കണം എന്നുമാണ് പ്രധാന ആവശ്യം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ