കാസർഗോഡ് പൂച്ചക്കാട്ടേ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകകേസ് ഇഴഞ്ഞു നീങ്ങിയത് ഉന്നതരുടെ ഇടപെടൽ മൂലമെന്ന് ആരോപണം. ദുർമന്ത്രവാദത്തിലൂടെ ലഭിക്കുന്ന പണം പ്രതികൾ ആഡംബര ജീവിതം നയിക്കുന്നതിനും വീട് പണിയുന്നതിനുമായി ചിലവഴിച്ചതെന്നാണ് വിവരം. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് വീണ്ടും അപേക്ഷ നൽകും.