സംസ്ഥാനത്ത് കൊവിഡ് ആശങ്ക ഉയരുന്നു. ഓരോ ദിവസവും നൂറിൽ അധികം പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ മാത്രം മൂവായിരത്തിൽ അധികം ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.