Share this Article
'കച്ചവട ബജറ്റെന്ന് ആരോപണം';കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റ് അവതരണത്തില്‍ UDF പ്രതിഷേധം
'Allegation of commercial budget'; UDF protest at Kochi Corporation budget presentation

പ്രതിപക്ഷ പ്രതിഷേധത്തില്‍ അലങ്കോലമായി കൊച്ചി കോര്‍പറേഷന്‍ ബജറ്റ്. ബജറ്റ് അവതരണം ചട്ടങ്ങള്‍ പാലിക്കാതെയാണ് നടന്നതെന്നും സ പി എം സി പി ഐ അധികാര തര്‍ക്കമാണ് അതിന് കാരണമെന്നും യുഡിഎഫ് ആരോപിച്ചു. കയ്യാങ്കളിയിലേക്കെത്തിയ പ്രതിഷേധം രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്കരണത്തിന് ഉദാഹരണ മെന്ന് മേയര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories