Share this Article
കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍
RLV Ramakrishnan said that the government ignored Kalabhavan Mani

സർക്കാരിനെതിരെ കലാഭവൻ മണിയുടെ കുടുംബം. ഇടതു സഹയാത്രികനായിരുന്ന കലാഭവൻ മണിയെ സർക്കാർ അവഗണിച്ചു വെന്ന് സഹോദരൻ RLv രാമകൃഷ്ണൻ . മണിയുടെ സ്മാരകം പ്രഖ്യാപനമായി മാത്രം ഒതുങ്ങി .കലാഭവൻ മണി മരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ സർക്കാരാണ് ഇപ്പോഴും ഇതുവരെയ്ക്കും സ്മാരകം നിർമ്മിച്ചില്ല ഇതിനെതിരെ പ്രതിഷേധിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories