Share this Article
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും
The construction of Pathanamthitta District Stadium will start soon

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. 50 കോടി മുടക്കി ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് നിര്‍മ്മിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories