Share this Article
കായംകുളത്ത്‌ ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന് തീപിടിച്ചു; തീയണക്കാന്‍ ശ്രമം തുടരുന്നു
KSRTC bus caught fire in Kayamkulam; Efforts to put out the fire continue

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്  തീപിടിച്ചു, തീപിടിച്ചത് കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസ്സിന്. യാത്രക്കാരെല്ലാം സുരക്ഷിതരെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ഉള്ള   ശ്രമങ്ങള്‍ നടന്നുവരികയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories