Share this Article
തിരുവനന്തപുരം നെടുമങ്ങാട് കാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thiruvananthapuram Nedumangad young man died after being hit by a car by a bike

തിരുവനന്തപുരം നെടുമങ്ങാട് കാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുലിപ്പാറ സ്വദേശി അരുണ്‍ ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണ്‍  തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories