Share this Article
തൃപ്പൂണിത്തുറ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി
The main accused in the Tripunithura blast case surrendered

എറണാകുളം: തൃപ്പൂണിത്തുറ  സ്ഫോടന കേസില മുഖ്യ പ്രതികൾ കീഴടങ്ങി. വടക്കേപുറം കരയോഗം പ്രസിഡന്റ് സജീവ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ എന്നിവരാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവർ ക്ഷേത്ര ഉത്സവ ഭാരവാഹികളുമാണ്. സ്ഫോടനത്തിന് പിന്നാലെ ഒളിവിൽ പോയ ഇവർക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories