Share this Article
കോഴിക്കോടിന് പുതു അനുഭവമായി 14-ാമത് COA സംസ്ഥാന സമ്മേളന സാംസ്‌കാരിക ഘോഷയാത്ര അല്‍പ്പസമയത്തിനകം
14th COA State Conference Cultural Procession Coming Soon for Kozhikode

പതിനാലാമത് സി.ഒ. എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര അല്‍പ്പസമയത്തിനകം നടക്കും.മൂന്നു ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കും .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories