Share this Article
മൂന്നാര്‍ കോളനി സ്വദേശി ഈശ്വരനും കുടുംബത്തിനും വീട് യാഥാര്‍ത്ഥ്യമായി
The house became a reality for Iswar and his family, a native of Munnar Colony

മൂന്നാര്‍ ഗ്രാമപഞ്ചായത്തും വിവിധ സംഘടനകളും വ്യാപാരികളും കൈകോര്‍ത്തതോടെ ഇടുക്കി മൂന്നാര്‍ കോളനി സ്വദേശി ഈശ്വരനും കുടുംബത്തിനും വീട് യാഥാര്‍ത്ഥ്യമായി.കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു വീടിന്റെ ശോചനീയാവസ്ഥ കേരള വിഷന്‍ ന്യൂസ് പുറംലോകത്ത് എത്തിച്ചത്. വീട് എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈശ്വരന്റെ കുടുംബം.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories