Share this Article
image
വീണ്ടും കാട്ടാന ആക്രമണം; സ്ത്രീയെ തുമ്പികൈ കൊണ്ട് അടിച്ച് കൊന്നു
വെബ് ടീം
posted on 05-03-2024
1 min read
wild elephant attack women dead

തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന തുമ്പികൈ കൊണ്ട് അടിച്ച് കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.

കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories