Share this Article
നെടുമങ്ങാട് തീപിടുത്തം; വാല്‍ക്കുളത്തെ ക്രിസ്ത്യന്‍ പള്ളിയുടെ പറമ്പിനാണ് തീ പിടിച്ചത്
Nedumangad fire; The fire broke out in the yard of the Christian church in Valkulam

നെടുമങ്ങാട് തീപിടുത്തം.ആറ്റുകാല്‍ വാല്‍ക്കുളത്തെ ക്രിസ്ത്യന്‍ പള്ളിയുടെ പറമ്പിനാണ് തീ പിടിച്ചത്.നാലേക്കറോളം വരുന്ന ഭാഗം കത്തിനശിച്ചു.കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം.നെടുമങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories