Share this Article
വടകരയില്‍ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; കത്തിച്ചതെന്ന് സംശയം
DySP's vehicle burnt in Vadakara; It is suspected that it was burnt

വടകരയിൽ ഡി.വൈ.എസ്.പിയുടെ വാഹനം കത്തിയ നിലയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംശയാസ്പദമായി കാണപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories