Share this Article
കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ തെളിവെടുപ്പ്; പ്രതി നിതീഷിനെ തെളിവെടുപ്പിനായി എത്തിച്ചു

Evidence collection in Kattappana double murder; The accused brought Nitish for evidence

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ തെളിവെടുപ്പ്. പ്രതി നിതീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. നിതീഷിനൊപ്പം മോഷണ കേസില്‍ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്നു പ്രതികളാണുള്ളത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories