Share this Article
മുജീബ് റഹ്‌മാന്‍ മലപ്പുറത്തെ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതി
Mujeeb Rahman is also accused in the case of killing the jewelery owner of Malappuram

കോഴിക്കോട് പേരാമ്പ്രയിലെ അനുവിനെ കൊന്ന കേസിലെ പ്രതി മുജീബ് റഹ്മാൻ മലപ്പുറത്തെ ജ്വല്ലറി ഉടമയെ കൊന്ന കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ്. 57 ലധികം കേസുകളിൽ പ്രതിയാണ് മുജീബ്. പേരാമ്പ്ര അനു കൊലപാതക കേസിൽ മുജീബിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള പോലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories