Share this Article
സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളവിഷൻ മുൻ ചെയർമാനുമായ രാജ്മോഹൻ മാമ്പ്രയുടെ മാതാവ് മാമ്പ്ര മീനാക്ഷി (കല്ലു 92) നിര്യാതയായി
വെബ് ടീം
posted on 01-05-2024
1 min read
Mother of COA State Executive Member and ex chairman Rajmohan mambra passes away

മലപ്പുറം: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരളവിഷൻ മുൻ ചെയർമാനുമായ രാജ്മോഹൻ മാമ്പ്രയുടെ മാതാവ്  മാമ്പ്ര മീനാക്ഷി (കല്ലു 92)  നിര്യാതയായി .

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories