കൊല്ലം പള്ളിമുക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. പള്ളിമുക്ക് ചന്തയിലെ മത്സ്യവില്‍പ്പനക്കാരനായ റിയാസാണ് പിടിയിലായത്.