Share this Article
image
കടയില്‍ സാധനം വാങ്ങാനായെത്തിയ പെണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയയാള്‍ പിടിയില്‍
The police arrested the accused in the POCSO case

തിരുവനന്തപുരം ആര്യനാട് പോക്‌സോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിമൂട് വടക്കതില്‍ വീട്ടില്‍ വിജയനാണ് അറസ്റ്റിലായത്. പുളിമൂട് ജംഗ്ഷനില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ഇയാള്‍ മറ്റൊരു കടയില്‍ സാധനം വാങ്ങാനായെത്തിയ അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories