Share this Article
image
കുന്നംകുളത്ത് റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയിൽ
Kunnamkulam Retd. CRPF officer found dead

തൃശൂര്‍ കുന്നംകുളത്ത് റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയിൽ. മരത്തംകോട് സ്വദേശിയായ റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍  പ്രേംകുമാറിനെയാണ്  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories