Share this Article
image
നെയ്യാറ്റിന്‍കരയില്‍ കോളറ രോഗബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു;6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
One person died due to cholera infection in Neyyatinkara; 6 people have been diagnosed with the disease

കോളറ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ മരിച്ചു. കാരുണ്യ ഹോസ്റ്റലിലെ അന്തേവാസി അനന്തുവാണ് മരിച്ചത്. ആറു പേര്‍ക്ക് കോളറാരോഗം സ്ഥിരീകരിച്ചിട്ടുണ്ട് .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories