Share this Article
image
വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം
Tiger attack on domestic animals

ഇടുക്കി മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം. കടലാര്‍ ഈസ്റ്റ് ഡിവിഷനിലാണ് പശുവിനെ പുലി ആക്രമിച്ചത്. കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ പ്രദേശവാസി പുലി പശുവിനെ ആക്രമിക്കുന്നത് കണ്ടതായും പറയപ്പെടുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories