Share this Article
image
ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന വീട് തകര്‍ത്തു

wild elephant destroyed house in Chinnakanal, Idukki

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന വീട് തകര്‍ത്തു. സിങ്കുകണ്ടം സ്വദേശി അമുതാ സുരേഷിന്റെ വീടിനു നേരെയാണ് ആക്രമണം. ചക്ക കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories