Share this Article
image
രണ്ട് ദിവസം കൂടി വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും
Heavy rain will continue in North Kerala for two more days

സംസ്ഥാനത്ത് രണ്ട്  ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ, വടക്കന്‍ ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ശക്തമായ മഴ സാധ്യത തുടരുന്നതിനാല്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെയും  കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, താലൂക്ക് പരിധിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories