കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാര്യന്‍ എം.ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. നിവവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. മരുന്നുകളോടെ എം.ടി പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ആരോഗ്യ വിവരം സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പത്ത് മണിക്ക് ഇറങ്ങും.