എഡിജിപി എം.ആര്‍ അജിത്ത് കുമാറിന് വിജിലന്‍സ് ക്ലീറ്റ് ചിറ്റ്. അജിത് കുമാറിനനെതിരെ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
അജിത് കുമാറിന് സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്ന തെളിയിക്കുന്ന ഒന്നും കണ്ടെത്തനായില്ലെന്നും കവടിയാറിലെ വീട് നിര്‍മ്മാണത്തില്‍ അപകാതയില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തി.
വയനാട് പുനരധിവാസം; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
വയനാട് പുനരധിവാസം ചർച്ച ചെയ്യാനായി ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം നടക്കുന്നത്. സ്ഥലമെറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം വരും.