Share this Article
സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Rains will continue in the state; Yellow alert today in 5 districts

സംസ്ഥാനത്ത് മഴ തുടരും. വടക്കന്‍ ജില്ലകളില്‍ മുന്നറിയിപ്പ്. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories