Share this Article
കോഴിക്കോട് അച്ഛന്‍ മകനെ കുത്തികൊന്നു
Defendant

കോഴിക്കോട് കൂടരഞ്ഞിയില്‍ മകനെ അച്ഛന്‍ കുത്തികൊന്നു. പൂവാറന്‍തോട് സ്വദേശി ബിജു എന്ന അറിയപ്പെടുന്ന ജോണ്‍ ചെറിയാനാണ് മദ്യലഹരിയില്‍ ക്രൂര കൃത്യം ചെയ്തത്. 24വയസ്സുള്ള മകന്‍ ക്രിസ്റ്റിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories