തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ . റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍പ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.