Share this Article
സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ച് നടൻ സിദ്ദിഖ്
വെബ് ടീം
posted on 25-09-2024
1 min read
ACTOR SIDHIQ

ന്യൂഡൽഹി: ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ്സുപ്രീം കോടതിയെ സമീപിച്ചത്.  അഭിഭാഷകന്‍ മുകുള്‍ റോത്തഗി സിദ്ദിഖിനായി ഹാജരായേക്കും. അതിജീവിത പരാതി നല്‍കാനുണ്ടായ കാലതാമസം, ക്രിമിനല്‍ പശ്ചാത്തലമില്ല എന്നിവയാണ് സിദ്ധിഖിന്റെ  വാദങ്ങള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories